Ram Nath Kovind’s ‘Islam, Christianity’ statement triggers | Oneindia Malayalam

2017-06-21 3


Discr: NDA's President Candidate Ram Nath Kovind’s ‘Islam, Christianity’ statement triggers nation vs notion row.
ദളിത് മുഖത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാമെന്ന ബിജെപി കണക്കു കൂട്ടലുകള്‍ പിഴയ്ക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ബിഹാര്‍ ഗവര്‍ണറും ആര്‍എസ്എസ് സഹയാത്രികനുമായ രാംനാഥ് കോവിന്ദയുടെ മുന്‍ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ തിരിഞ്ഞാക്രമിക്കുന്നത്.

Free Traffic Exchange